Descriptions
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ പെട്ട മീനമ്പലം 26.5 സെന്റ് സ്ഥലവും 1900 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കിണർ, WATER AUTHORITY കണക്ഷൻ എന്നിവ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കൊല്ലം മെഡിക്കൽ കോളേജിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, പൂവാർ ബസ് സ്റ്റാൻഡിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, പൂവാർ backwart റിസോർട്ടിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, വിഴിഞ്ഞം ഇന്റർനാഷണൽ ഹാർബറിലേയ്ക്ക് 11.4 കിലോമീറ്റർ ദൂരവും, കോവളം ബീച്ചിലേയ്ക്ക് 16.8 കിലോമീറ്റർ ദൂരവും, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് 27 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 7025482270,9562772270 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 90 ലക്ഷം രൂപ (Negotiable )