Descriptions
കൊല്ലം ജില്ലയിലെ തേവള്ളിയിൽ, കളക്ടറേറ്റിൽ നിന്നും 500 മീറ്ററും രാമവർമ്മ ക്ലബ്ബിൽ നിന്നും 400 മീറ്ററും മാറി എക്സൽ നഗറിൽ 300 അടി കായൽ ഫ്രണ്ട് ഓട് കൂടിയ അഷ്ടമുടികായലോരത്ത് 92 സെന്റ് സ്ഥലവും 16000 SQFT ന്റെ മോഡേൺ ബംഗളാവും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ, ഹെൽത്ത് റൂം, രണ്ട് കിച്ചൻ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ജനറേറ്റർ റൂം, മുതലായ എല്ലാ സൗകര്യങ്ങളും ശുദ്ധമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. തങ്കശ്ശേരി ലൈറ്റ് ഹൗസ്, ബീച്ച്, മൗണ്ട് കാർമ്മൽ കോൺവെൻറ് സ്കൂൾ, ഇൻഫന്റ് ജീസസ് ബോയ്സ് സ്കൂൾ മുതലായവ ഒന്നര കിലോമീറ്ററിനുള്ളിലാണ്. 300 അടി കായൽ frontage ഓട് കൂടിയ ഈ ബംഗ്ലാവിന്റെ എല്ലാ മുറിയിൽ നിന്നും കായൽ കാണാവുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാവിധ വാഹനങ്ങളും കയറുന്ന വഴിയോട് കൂടിയതാണ് ഈ വസ്തു. ആവശ്യക്കാർ 9387943338,9791900263 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക